ഔദ്യോഗിക സന്ദർശനം; ബഹ്റൈൻ രാജാവ് ജനുവരി 14ന് ഒമാനിലെത്തും
മസ്കത്ത്: ഔദ്യോഗിക സന്ദർശനത്തിനായി ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ജനുവരി 14ന് ഒമാനിലെത്തും. വിവിധ മേഖലകളിലെ ഇരു രാജ്യത്തിന്റെയും സഹകരണം ശക്തിപ്പെടുത്തുന്നതിനെകുറിച്ചും, സംയുക്ത ഗൾഫ്...