കേരള മുഖ്യമന്ത്രി പിണറായി വിജയന് ദലിത് വിദ്യാർത്ഥിയുടെ തുറന്ന കത്ത്
ഉന്നതവിദ്യാഭ്യാസത്തിന് കേരളത്തിന് പുറത്ത് പോയി പഠിക്കുന്ന ദളിത് വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ചൂണ്ടി കാട്ടി ദളിത് വിദ്യാര്‍ത്ഥി ശ്രുതീഷ് കണ്ണാടി മുഖ്യമന്ത്രിക്ക് തുറന്ന കത്ത് എഴുതി....