അടി, തിരിച്ചടി, കിടിലൻ ഗോളുകൾ; ആവേശമായി ബാഴ്സ-ഇന്റർ പോരാട്ടം
മാഡ്രിഡ്: ചാമ്പ്യൻസ് ലീഗ് സെമിയിൽ ബാഴ്സേലാണ-ഇൻർ പോരാട്ടം ആവേശസമനിലയിൽ കലാശിച്ചു. ബാഴ്സ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും മൂന്നുഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞു.ബാഴ്സലോണയെ ഞെട്ടിച്ചുകൊണ്ടാണ് ഇൻർ...