- Home
- Barcelona vs Real Madrid

Football
17 March 2025 10:24 PM IST
എൽ ക്ലാസികോ ഇന്ത്യയിലേക്ക് വരുന്നു; റയൽ-ബാഴ്സ ഇതിഹാസങ്ങൾ മുംബൈയിൽ ഏറ്റുമുട്ടും
മുംബൈ: ഒരു കാലത്ത് സ്പാനിഷ് മൈതാനങ്ങളെ ചൂടുപിടിപ്പിച്ച ഇതിഹാസങ്ങൾ ഇന്ത്യയിൽ പന്തുതട്ടുന്നു. ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ വൈരികളായ റയൽ മാഡ്രിഡിന്റെയും ബാഴ്സലോണയുടെയും മുൻ താരങ്ങൾ ഇന്ത്യയിലെത്തും....


