അന്താരാഷ്ട്ര ബാസ്കറ്റ്ബോൾ ഫെഡറേഷൻ പ്രതിനിധികൾ ഖത്തറിൽ സന്ദർശനം നടത്തി
അന്താരാഷ്ട്ര ബാസ്കറ്റ് ബോൾ ഫെഡറേഷൻ പ്രതിനിധികൾ ഖത്തറിൽ സന്ദർശനം നടത്തി. ബാസ്കറ്റ് ബോൾ ലോകകപ്പിനായി ഖത്തർ തീരുമാനിച്ച വേദികളിൽ സംഘം സംതൃപ്തി രേഖപ്പെടുത്തി.ഫിബ പ്രസിഡന്റ് ഹമെയ്ൻ നിയാങ്ങിന്റെ...