അവധിക്കാലത്ത് പ്രാഥമികാരോഗ്യ കേന്ദ്രം നവീകരിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍
അടിച്ചുപൊളിച്ചു നടക്കേണ്ട വേനലവധിക്കാലത്താണ് ഇവര്‍ സേവനസന്നദ്ധരായി രംഗത്തിറിങ്ങിയിരിക്കുന്നത്. വെക്കേഷന് വേളയില്‍ സേവനപ്രവര്‍ത്തനങ്ങളുമായി മുന്നിട്ടിറിങ്ങിയിരിക്കുന്ന ഒരു കൂട്ടം വിദ്യാര്‍ത്ഥികളെ...