Light mode
Dark mode
നമ്മുടെ ആരോഗ്യം നിലനിർത്തുന്നതിൽ കിടപ്പുമുറിയിലെ വൃത്തിക്ക് വലിയ പങ്കുണ്ട്. എത്ര തന്നെ വൃത്തിയാക്കിയാലും ഇക്കാര്യം കൂടി ശ്രദ്ധിക്കാതെ പോകുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കിയേക്കാം