അച്ഛന്റെ തിരക്കഥയില്‍ മകള്‍ നായികയാകുന്നു; അന്നാ ബെന്നിന്റെ 'അഞ്ചു സെന്റും സെലീനയും' ചിത്രീകരണം തുടങ്ങി
e4 എന്റര്ടെയ്ന്മെന്സിന്റെയും എ.പി ഇന്റര്‍നാഷണലിന്റെയും ബാനറിൽ മുകേഷ് ആർ മേത്ത , സി.വി സാരഥി എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്