Light mode
Dark mode
ഇന്നലെ രാത്രിയാണ് കരിമ്പനക്കടവ് ബെവ്കോ ഔട്ട്ലെറ്റിൽ പ്രായപൂർത്തിയാവാത്ത കുട്ടിയുമായി പട്ടാമ്പി മാട്ടായ സ്വദേശി മദ്യം വാങ്ങാൻ എത്തിയത്
ബെവ്കോയുടെ ചാലക്കുടി ഔട്ട്ലെറ്റിലാണ് ഇത്തവണ ഏറ്റവും കൂടുതൽ മദ്യം വിറ്റത്
ബെവ്കോ ഔട്ട്ലെറ്റുകളില് കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഓപ്പറേഷന് മാനേജര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
''എല്ലാം സഖാവ് നവകേരളം സൃഷ്ടിക്കുവാൻ വേണ്ടിയാണെന്നുള്ളതാണ് ഒരു ആശ്വാസം''
250 കെയ്സ് മദ്യം ഔട്ട്ലെറ്റിലുണ്ടായിരുന്നുമലപ്പുറം എടക്കരയില്‍ ബിവറേജസ് ഔട്ട്ലെറ്റ് കത്തിനശിച്ചു. ജനകീയ പ്രതിഷേധത്തിനിടെ ഇന്നലെയാണ് ഔട്ട്ലെറ്റിന്റെ ഉദ്ഘാടനം നടന്നത്. 250 കെയ്സ് മദ്യം...