Light mode
Dark mode
'ഓപ്പറേഷൻ ജാവ', 'സൗദി വെള്ളക്ക' എന്നീ ചിത്രങ്ങൾക്ക് ശേഷം ലുഖ്മാൻ അവറാൻ- ബിനു പപ്പു ടീം ഒന്നിക്കുന്ന ചിത്രമാണിത്
വലിയ പ്രേക്ഷക നിരൂപക പ്രശംസ നേടിയ ഓപ്പറേഷന് ജാവയാണ് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ആദ്യ ചിത്രം.
എത്ര കേട്ടാലും മടുക്കാത്ത നർമ സംഭാഷണങ്ങൾക്കൊണ്ട് കേരളം ചലച്ചിത്ര ലോകത്തിന് നൽകിയ ഏറ്റവും മികച്ച പ്രതിഭകളിൽ ഒരാളായ കുതിരവട്ടം പപ്പു ഓർമ്മയായിട്ട് ഇന്നേക്ക് 22 വർഷം. " നിങ്ങൾ ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട്...