നാർക്കോട്ടിക് ജിഹാദ് ദേശീയ മാധ്യമങ്ങളിലും; ബിഷപ്പിനെ പിന്തുണച്ച സർക്കാറിന് വിമർശനം
മുസ്ലിം സമുദായത്തെ പ്രതിക്കൂട്ടിൽ നിർത്തി ബിഷപ്പ് വിവാദ പരാമർശം നടത്തി 12 ദിവസം കഴിഞ്ഞിട്ടും സർക്കാർ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു