ഹൈക്കോടതി ഉത്തരവ് പാലിച്ച് കൊച്ചി കോര്പറേഷന്; ബിജെപിയുടെ മുഴുവന്‍ ഫ്ലക്സുകളും കൊടികളും നീക്കം ചെയ്തു
വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനായുള്ള പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ബിജെപി അനധികൃതമായി സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡുകളാണ് നീക്കം ചെയ്തത്