Light mode
Dark mode
ആക്രമണം നടത്തിയത് പതിനഞ്ചോളം പേരാണെന്നും ഇതില്‍ ചിലർ നാടുവിട്ടെന്നും പൊലീസ് പറയുന്നു
ചെന്നൈയിൽ നിന്നായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്
രാഷ്ട്രീയ നാടകമാണ് മോചനം വൈകാൻ കാരണമായതെന്നും എന്നാൽ എന്താണ് രാഷ്ട്രീയ നാടകമെന്ന് ചോദിച്ചപ്പോൾ വിശദീകരിക്കാൻ തയ്യാറല്ലെന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം
ബിജെപി പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞത് നിലവിലെ ഐക്യം തകർക്കേണ്ട എന്ന ഉദേശത്തിലാണെന്നും അതിനെ വളച്ചൊടിക്കേണ്ട കാര്യമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു
നടൻ കൃഷ്ണ കുമാറിനെ ദേശിയ കൗൺസിലിൽ ഉൾപ്പെടുത്തി പുതിയ ബി.ജെ.പി ഭാരവാഹി പട്ടിക. അഞ്ച് ജില്ലാ പ്രസിഡന്റുമാർക്കും മാറ്റമുണ്ട്. കാസർകോട്, വയനാട്, പാലക്കാട്, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് മാറ്റം....
പ്രാദേശിക ബിജെപി പ്രവർത്തകരുമായി ആർ.എസ്.എസ് നേതാക്കൾക്ക് ഒത്തുപോകാനായില്ല
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരെ ഉള്‍പ്പെടെ ഇറക്കി കളം നിറഞ്ഞാടിയിട്ടും ബി.ജെ.പിക്ക് ഗുണമുണ്ടായില്ല