ദേശസ്നേഹത്തിന് ഗാനാവിഷ്ക്കാരം നല്കി ദുബൈയിലെ ഒരു കൂട്ടം അന്ധഗായകര്‍
ബ്ലാക്ക് എന്ന പേരില്‍ അറിയപ്പെടുന്ന ഈ ഗായകസംഘത്തിന്റെ ദേശഭക്തി ഗാനങ്ങളോടെയാണ് ദുബൈയില്‍ ഇന്ത്യന്‍ കോൺസുലേറ്റിന്റെ സ്വാതന്ത്ര്യദിന പരിപാടികള്‍ക്ക് തുടക്കമായത്കണ്ണുള്ളവര് ഇനിയും കാണാതെ പോയ...