വെള്ളം കുടിച്ചിട്ടും ദാഹം തീരുന്നില്ലേ? ശരീരം നൽകുന്ന സൂചന അറിയാം
ഒരു വലിയ ഗ്ലാസ് വെള്ളം കുടിച്ച ഉടനെ തന്നെ വീണ്ടും ദാഹിക്കാറുണ്ടോ? ആവശ്യത്തിലധികം വെള്ളം കുടിച്ചിട്ടും തൊണ്ട വരണ്ടതുപോലെയും വെള്ളം വേണമെന്നും തോന്നാറുണ്ടോ? ഇതിന് പിന്നിൽ ചില കാരണങ്ങളുണ്ട്