Light mode
Dark mode
ഹൃദയാഘാതത്തെ തുടർന്ന് ചികിത്സ തേടിയ കോഴിക്കോട് സ്വദേശി അജിതക്ക് മസ്തിഷ്ക മരണം സ്ഥിരീകരിച്ചതിനെ തുടർന്നാണ് അവയവദാനത്തിന് ബന്ധുക്കൾ അനുമതി നൽകിയത്
മസ്തിഷ്കമരണം സംഭവിച്ച തിരുവനന്തപുരം വെള്ളായണി സ്വദേശി എ. സുരേഷിന്റെ അവയവങ്ങളാണ് ഏഴുപേര്ക്കു ദാനം ചെയ്തത്