- Home
- Calicut University

Kerala
19 Aug 2021 7:40 AM IST
അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം; വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ടിട്ടും വിവരങ്ങള്‍ നല്കാന് തയ്യാറാകാതെ കാലിക്കറ്റ് സര്‍വകലാശാല
എ.എന്‍. ഷംസീർ എം.എൽ.എ യുടെ ഭാര്യയെ വഴിവിട്ട് അസിസ്റ്റന്റ് പ്രൊഫസർ റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളതുകൊണ്ടാണ് കമ്മീഷണർ നിർദേശിച്ചിട്ടും സർവകലാശാല ഇന്റർവ്യൂ സ്കോർ ഷീറ്റ് നൽകാത്തതെന്ന് സേവ്...

Kerala
5 Jun 2018 1:59 PM IST
കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് ഇടത് സംഘടനകള്‍
സംസ്ഥാന ഭരണം മാറിയ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നാണ് ഇടതു സംഘടനകളുടെ ആവശ്യംകാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് തെരഞ്ഞെടുപ്പിനെതിരെ എതിര്‍പ്പുമായി ഇടത് സംഘടനകള്‍ രംഗത്ത്. സംസ്ഥാന...

Kerala
29 May 2018 9:55 PM IST
ഭാഷാവിഷയങ്ങള്ക്ക് മാര്‍ക്ക് കുറഞ്ഞാല്‍ കാലിക്കറ്റില്‍ എംഎസ്സി പ്രവേശനമില്ല
ബിരുദാനന്തര ബിരുദ പ്രവേശത്തിന് കാലിക്കറ്റ് സര്‍വകലാശാല സ്വീകരിച്ച മാനദണ്ഡം അശാസ്ത്രീയമെന്ന് വിദ്യാര്‍ത്ഥികളുടെ പരാതി. ബിരുദാനന്തര ബിരുദ പ്രവേശത്തിന് കാലിക്കറ്റ് സര്‍വകലാശാല സ്വീകരിച്ച മാനദണ്ഡം...

Kerala
24 May 2018 8:42 AM IST
കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ കൌണ്സിലിങ്ങ് സൈക്കോളജിയില്‍ ബിരുദമെടുത്തവര്‍ക്ക് തുടര്‍ പഠനം നിഷേധിക്കപ്പെടുന്നു
വിദൂരവിദ്യാഭ്യാസം വഴി ബിരുദമെടുത്ത വിദ്യാര്‍ഥികളാണ് സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദത്തിന് പോകാന്‍ കഴിയാതെ പ്രയാസപ്പെടുന്നത്കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്നും കൌണ്സിലിങ്ങ് സൈക്കോളജിയില്‍...

Kerala
4 April 2018 5:35 PM IST
ഉത്തര കടലാസ് മൂല്യനിര്‍ണയം: അണ്‍എയിഡഡ് കോളജുകള്‍ക്കെതിരെ റിപ്പോര്‍ട്ട്
കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഉത്തര കടലാസ് മൂല്യനിര്‍ണയം പാളുന്നതില്‍ അണ് എയിഡഡ് കോളജുകളുടെ നിസ്സഹകരണം പ്രധാനകാരണമാണെന്ന് സിന്‍ഡിക്കേറ്റ് ഉപസമിതി റിപ്പോര്ട്ട്കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഉത്തര...

Kerala
8 Sept 2017 3:14 PM IST
കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന് തെരഞ്ഞെടുപ്പ്; അട്ടിമറി നീക്കമെന്ന് വിദ്യാര്‍ഥി സംഘടനകള്‍
തെരഞ്ഞെടുപ്പ് 28ന് നടത്തുമെന്ന് അടിയന്തിര സിന്ഡിക്കേറ്റ്കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന് തെരഞ്ഞെടുപ്പിനെ ചൊല്ലി സര്‍വകലാശാലയില്‍ വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധം. യൂണിയന് തെരഞ്ഞെടുപ്പ്...











