- Home
- CambridgeUniversityPress

Kerala
1 March 2022 2:41 PM IST
മലയാളി യുവ ചരിത്രകാരൻ മഹ്മൂദ് കൂരിയയുടെ ഗ്രന്ഥം കാംബ്രിഡ്ജ് പ്രസ് പ്രസിദ്ധീകരിക്കുന്നു
ഡൽഹിയിലെ അശോക യൂനിവേഴ്സിറ്റിയിലെ ചരിത്രവിഭാഗത്തിൽ വിസിറ്റിങ് ഫാക്കൽറ്റിയായ ഡോ. മഹ്മൂദ് നെതർലൻഡ്സിലെ ലെയ്ഡൻ യൂനിവേഴ്സിറ്റിയിലും നോർവേയിലെ ബെർഗൻ യൂനിവേഴ്സിറ്റിയിലുമായാണ് ജോലി ചെയ്യുന്നത്

