- Home
- Canary Islands

Entertainment
11 Sept 2018 8:58 PM IST
കുട്ടനാടിന്റെ ഭംഗി ഒപ്പിയെടുത്ത് ‘കുട്ടനാടൻ ബ്ലോഗി’ലെ പുതിയ ഗാനം പുറത്ത്
കുട്ടനാടിന്റെ ഭംഗിയെല്ലാം ഒപ്പിയെടുത്ത കുട്ടനാടൻ ബ്ലോഗിലെ പുതിയ ഗാനം പുറത്തിറങ്ങി. കുട്ടനാടെല്ലാം ചുറ്റിക്കറങ്ങുന്ന ചുറുചുറുക്കുള്ള യുവാവായി സണ്ണി വെയ്ൻ ഗാനത്തിലുടനീളം കാണാം. വിനീത് ശ്രീനിവാസനാണ് ഗാനം...



