Light mode
Dark mode
കരിപ്പൂരില്‍ നിന്ന് രണ്ടാം തീയതി 7.45ന് പുറപ്പെടേണ്ടിയിരുന്ന വിമാനം അപ്രതീക്ഷിതമായി റദ്ദാക്കുകയായിരുന്നു
യാത്രാ സമയം കുറയ്ക്കാൻ പുതിയ പ്ലാൻ പ്രഖ്യാപിച്ച് ഗതാഗത സുരക്ഷാ വിഭാഗം
അബ്ദുല്ല അൽ മഹ്രിയുടെ അധ്യക്ഷതയിൽ ഞായറാഴ്ച ചേർന്ന കൗൺസിൽ യോഗത്തിലാണ് തീരുമാനം
എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ റദ്ദാക്കിയ വാർത്തകൾ മറ്റ് എയർലൈനുകളുടെ ടിക്കറ്റ് നിരക്ക് കുതിച്ചുയരാൻ ഇടയാക്കിയതായി ട്രാവൽ ഏജന്റുമാർ
മലയാളി പ്രവാസി ഗ്രൂപ്പുകളിലുൾപ്പെടെ സാമൂഹ്യ പ്രവർത്തകരുടേതെന്ന് പേരിൽ പ്രചാരണം വ്യാപകമായിരുന്നു
ജഡ്ജിയുടെ പേരിൽ കൈക്കൂലി വാങ്ങിയ അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരിനെതിരെ കോടതി ഗുരുതര കണ്ടെത്തലുകൾ നടത്തിയിരുന്നു
സാബു ജേക്കബ്ബിനെതിരായ കേസിൽ പി വി ശ്രീനിജൻ എം എൽ എ യുടെ മൊഴി ഇന്നെടുത്തിരുന്നു
ഒഴിവായത് രണ്ട് വിമാനാപകടങ്ങളെന്ന് റിപ്പോർട്ടുകൾ
മുൻ എംഎൽഎ കെ.കെ രാമചന്ദ്രൻ നായരുടെ മകന്റെ ആശ്രിത നിയമനം ഈ മാസം ആദ്യം ഹൈകോടതി റദ്ദാക്കിയിരുന്നു