- Home
- Carabao Cup

Football
28 Aug 2025 11:01 AM IST
24 പെനാൽറ്റി കിക്കുകൾ ; ഒടുവിൽ ഗ്രിംബസ്ബി ടൗണിനോട് തോറ്റ് മാഞ്ചസ്റ്റർ യുനൈറ്റഡ് പുറത്ത്
ലണ്ടൻ : കരബാവോ കപ്പ് രണ്ടാം റൗണ്ടിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് പുറത്ത്. നാലാം ഡിവിഷൻ ഇംഗ്ലീഷ് ക്ലബായ ഗ്രിംബസ്ബി ടൗണാണ് ഷൂട്ടൗട്ടിൽ യുനൈറ്റഡിനെ കീഴ്പ്പെടുത്തിയത്. നിശ്ചിത സമയത്ത് 2-2 സമനിലയിൽ...












