- Home
- Cardiology

Qatar
27 May 2022 12:26 PM IST
അല്‍ വക്രയിലെ ഏഷ്യന്‍ മെഡിക്കല്‍ സെന്ററില്‍ കാര്‍ഡിയോളജി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു
അല്‍ വക്രയിലെ ഏഷ്യന്‍ മെഡിക്കല്‍ സെന്ററില്‍ കാര്‍ഡിയോളജി വിഭാഗം പ്രവര്‍ത്തനം തുടങ്ങി. ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ ഉദ്ഘാടനം ചെയ്തു.വക്രയില്‍ സ്വകാര്യ ആശുപത്രികളിലെ ആദ്യ ഹൃദ്രോഗ വിഭാഗമാണ്...



