Light mode
Dark mode
കപ്പൽ പത്ത് ഡിഗ്രിയിൽ അധികം ചരിഞ്ഞു. നാലുപേരെ ഇനിയും കണ്ടെത്താനായിട്ടില്ല.
ഐഎൻഎസ് സൂററ്റിലാണ് 18 പേരെയും മംഗളൂരുവിൽ ചികിത്സക്കെത്തിക്കുക
പാരിസ്ഥിതിക പ്രശ്നങ്ങൾ, മത്സ്യബന്ധന പ്രശ്നങ്ങൾ എന്നിവയാണ് സംസ്ഥാനം നോക്കുന്നതെന്നും മന്ത്രി വി.എൻ വാസവൻ വ്യക്തമാക്കി.
മലിനീകരണ നിയന്ത്രണ ബോർഡിന്റെ നേതൃത്വത്തിലാണ് നടപടി. അപകടരമായ വസ്തുക്കൾ അടങ്ങിയ കണ്ടെയ്നറുകൾ കടലിൽ വീണതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
നാലു പേർക്കായുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
വിഷാംശമടങ്ങിയതും എളുപ്പത്തിൽ തീപിടിക്കുന്ന വസ്തുക്കൾ കണ്ടെയ്നറുകളിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം
കപ്പലിലുണ്ടായിരുന്ന ക്യാപ്റ്റനടക്കം മൂന്ന് ജീവനക്കാരെ മറ്റൊരു കപ്പലിലേക്ക് മാറ്റി. ഇന്നലെ തന്നെ 21 പേരെ രക്ഷപ്പെടുത്തിയിരുന്നു.
നാലാം തവണയും തെരെഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രസിഡന്റ് ഇവോ മൊറാലസ് ദിവസങ്ങള്‍ക്ക് മുമ്പാണ് സന്നദ്ധത അറിയിച്ചത്. ഇതേതുടര്‍ന്ന് വന്‍ പ്രതിഷേധമാണ് രാജ്യത്താകെ നടക്കുന്നത്.