- Home
- castingcouch

Entertainment
30 March 2023 2:50 PM IST
'ഓഡിഷന് വിളിച്ച് ബാത്റൂമിലേക്കാണ് എന്നെ കൊണ്ടുപോയത്'; 'കാസ്റ്റിങ് കൗച്ച്' അനുഭവം പറഞ്ഞ് റിയാലിറ്റി ഷോ താരം
'ഒരു ദിവസം അവർ എന്നോട് രാത്രി 11 മണിക്കുശേഷം ഓഡിഷനു വരാൻ ആവശ്യപ്പെട്ടു. രാത്രി എന്ത് ഓഡിഷനാണ് നടക്കുന്നതെന്ന് എനിക്ക് മനസിലായില്ല. അതിനാൽ, വേറെ ചില പണിയുണ്ട്, വരാൻ പറ്റില്ലെന്ന് പറഞ്ഞു ഞാന്‍.'






