ഖത്തറില്‍ സൗജന്യ ട്രാന്‍സിറ്റ് വിസ പ്രാബല്യത്തില്‍
അഞ്ചു മണിക്കൂറിലധികം ദോഹയില്‍ തങ്ങുന്നവര്‍ക്കാണ് സൗജന്യ വിസ അനുവദിക്കുന്നതെന്ന് ഖത്തര്‍ എയര്‍വേയ്സും ഖത്തര്‍ ടൂറിസം അതോറിറ്റിയും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചുദോഹ ഹമദ് രാജ്യാന്തര വിമാനത്താവളം...