Light mode
Dark mode
തട്ടിപ്പ് ശ്രമങ്ങൾ അറിയിക്കാനുള്ള ഡയറക്ട് ലൈൻ: 80077444
ഔദ്യോഗിക ചിഹ്നം പുറത്തിറക്കി സിബിഒ
ഉപഭോക്താക്കൾക്ക് ഫീസ് ഇല്ലാതെ കാർഡും വ്യാപാരികൾക്ക് കുറഞ്ഞ ചെലവുമാണ് പ്രത്യേകത
അനധികൃത സ്ഥാപനങ്ങളിൽനിന്നോ വ്യക്തികളിൽനിന്നോ 'മാൽ' കാർഡ് തരപ്പെടുത്താൻ പൊതുജനങ്ങൾ ശ്രമിക്കരുതെന്നും സി.ബി.ഒ
ലിങ്കിഡ്ഇനിലെ ഔദ്യോഗിക അക്കൗണ്ട് വഴി പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങൾ മാത്രം പരിഗണിച്ചാൽ മതിയെന്നും ബാങ്ക്
വേഗതയേറിയതും സുരക്ഷിതവുമായ ബാങ്കിങ് ഇടപാട് ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്
വാട്സ് ആപ്പ്, സ്നാപ്ചാറ്റ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലൂടെയാണ് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻറെ പേരിൽ ലോൺ വാഗ്ദാനം ചെയ്ത് സംഘം തട്ടിപ്പ് നടത്തുന്നത്
ജനുവരിയിലാണ് നോട്ടുകൾ പിൻവലിച്ചുള്ള ഉത്തരവ് പ്രഖ്യാപിച്ചത്
ആളുകൾക്ക് ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപിക്കാൻ മെസേജുകളും മറ്റ് സന്ദേശങ്ങളും വരുന്ന പശ്ചാത്തലത്തിലാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്