- Home
- CH Centre

Kuwait
14 Aug 2023 2:24 AM IST
സിഎച്ച് സെന്ററിന് വേണ്ടി കുവൈത്ത് കെഎംസിസി മങ്കട മണ്ഡലം കമ്മറ്റി സമാഹരിച്ച തുക കൈമാറി
കുവൈത്ത് കെഎംസിസി മങ്കട മണ്ഡലം കമ്മറ്റി, മങ്കട സി.എച്ച് സെന്ററിന് വേണ്ടി സമാഹരിച്ച പതിനൊന്നു ലക്ഷം രൂപ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ രണ്ടത്താണിക്ക് കൈമാറി.മണ്ഡലം പ്രസിഡന്റ് റാഫി...

