മുഖ്യമന്ത്രിയുടെ ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥനുമെതിരെ ആക്രമണ സാധ്യത; കാവൽ ഏര്‍പ്പെടുത്തി പൊലീസ്
സന്ദീപിന്റെ മ്യൂസിയം പൊട്ടക്കുഴി ഭാഗത്തുള്ള വസതിയിലേക്കും അനിൽ താമസിക്കുന്ന പേരൂർക്കടയിലുള്ള വസതിയിലേക്കുമാണ് പ്രതിഷേധമുണ്ടാകാനുള്ള സാധ്യതയുള്ളതായി പൊലീസ് പറയുന്നത്