സുപ്രീം കോടതി ജഡ്ജിമാർ കേരളത്തിന് സംഭാവന നൽകും
സുപ്രീം കോടതി ജഡ്ജിമാർ കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുമെന്ന് ചിഫ് ജസ്റ്റിസ് ദീപക്ക് മിശ്ര അറിയിച്ചു. അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ കേരളത്തിലെ പ്രളയത്തെ നേരത്തെ 'അതി ഭീകര ദുരന്തം' എന്ന്...