- Home
- Chandy Oommen's victory

Videos
28 Sept 2018 7:55 AM IST
വൃക്കരോഗിയായ ഹനീഫയുടെ ചികിത്സക്ക് 25 ലക്ഷം രൂപ വേണം; സഹായിക്കാന്‍ കൈകോര്‍ത്ത് പേങ്ങാട് ഗ്രാമം
മലപ്പുറം പേങ്ങാട് മാരാപൊറ്റ വെന്പൊയില് പറമ്പില്‍ ഹനീഫ 11 വര്‍ഷം മുന്‍പ് 25ാം വയസിലാണ് വൃക്കമാറ്റി വയ്ക്കലിന് വിധേയനായതാണ്. ജീവിത പ്രാരാബ്ദം പക്ഷെ ഹനീഫയെ വിശ്രമിക്കാന്‍ അനുവദിച്ചില്ല.

