പൈറേറ്റ്സ് ഓഫ് ദ കരീബിയനില്‍ ഇനി ജാക് സ്പാരോയുണ്ടാകില്ല!
പൈരേറ്റ്സ് ഓഫ് കരീബിയൻ എന്ന സിനിമയുടെ ആരാധകനാണോ നിങ്ങൾ.? എങ്കിൽ നിങ്ങളെ വേദനിപ്പിക്കുന്ന ഒരു വാർത്തയാണ് ഇനി പൈറേറ്റ്സ് ഓഫ് ദ കരീബിയനിലെ ജാക് സ്പാരോ ആയി ഇനി ജോണി ഡെപ്പ് ഉണ്ടാകില്ല. ചിത്രത്തിൽ നിന്ന്...