'വെറുപ്പിനുള്ള ഉത്തരം വെറുപ്പല്ല, ചാര്‍ലിയുടെ കൊലയാളിയോട് ഞാൻ ക്ഷമിക്കുന്നു'; ചാര്‍ലി കിര്‍ക്കിന്റെ സംസ്കാരച്ചടങ്ങിനിടെ ഭാര്യ
ചാര്‍ലി കിര്‍ക്കിനോടുള്ള ആദര സൂചകമായി ഞായറാഴ്ച പതിനായിരങ്ങളാണ് അരിസോണയിലെ ഗ്ലെൻഡേലിലുള്ള സ്റ്റേറ്റ് ഫാം സ്റ്റേഡിയത്തിൽ ഒത്തുകൂടിയത്