Light mode
Dark mode
12,122 വോട്ടുകൾക്കായിരുന്നു എൽഡിഎഫ് സ്ഥാനാർഥി യു.ആർ പ്രദീപിൻ്റെ വിജയം
സ്ഥാനാർഥി നിർണയത്തിൽ വീഴ്ച സംഭവിച്ചെന്ന് പ്രാദേശിക നേതാക്കൾ മണ്ഡലം കമ്മിറ്റി വാട്സ്ആപ്പ് ഗ്രൂപ്പിൽ അതൃപ്തി രേഖപ്പെടുത്തി
ഈ മാസം 23നാണ് വോട്ടെണ്ണൽ
മണ്ഡലത്തിലെ എൽഡിഎഫ് വോട്ടുകളെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് യു. ആർ പ്രദീപ് പറഞ്ഞു
വയനാട് മണ്ഡലത്തില്‍ 64 ശതമാനം വോട്ടുകളും ചേലക്കരയില്‍ 72.51 ശതമാനം വോട്ടുകളും രേഖപ്പെടുത്തി
തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരെത്തി പോസ്റ്ററുകളും തോരണങ്ങളും അഴിപ്പിച്ചു
പ്രത്യേക വോട്ടുവണ്ടിയിലാണ് ചൂരൽമല ദുരന്തബാധിത പ്രദേശത്തുള്ളവരെ പോളിങ്ങിനെത്തിച്ചത്
വൈകീട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്
പണം കോൺഗ്രസിന്റെതാണെന്ന് സിപിഎമ്മും സിപിഎം കൊണ്ടുവന്നതാണെന്ന് കോൺഗ്രസും ആരോപിച്ചു.
പഞ്ചായത്ത് തലത്തിലും കൊട്ടിക്കലാശം നടക്കും
ബൂത്തുകൾ കേന്ദ്രീകരിച്ച് വോട്ടർമാരെ വോട്ടിങ് യന്ത്രം ഉപയോഗിക്കാൻ ബോധവൽക്കരണവും നടക്കുന്നു
കെ. രാധാകൃഷ്ണൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സഹകരിക്കുന്നില്ലെന്ന പ്രദീപിന്റെ പരാതി നേരത്തെ ചർച്ചയായിരുന്നു
റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന നാട്ടുകാരെ എല്ലാ പഞ്ചായത്തിലും കാണാം
യുഡിഎഫ് മൂന്നും എൽഡിഎഫ് രണ്ടും ബിജെപി സ്ഥാനാർഥി ഒരു സെറ്റ് പത്രികയുമാണ് സമർപ്പിച്ചത്.
അന്തിമ സ്ഥാനാർഥി പട്ടിക ഇന്ന് ഹൈക്കമാൻഡിന് കൈമാറും.
11ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം സ്ഥാനാർഥികളെ തീരുമാനിക്കും