- Home
- chemically ripened

Health
28 Jan 2026 12:01 PM IST
മരുന്ന് കുത്തിവെച്ചതോ? കൃത്രിമമായി പഴുപ്പിച്ച വാഴപ്പഴം എങ്ങനെ തിരിച്ചറിയാം...
മറ്റേതു പഴം വാങ്ങിയാലും കൃത്യമായി കഴുകി വൃത്തിയാക്കിയാണ് നാം കഴിക്കാറുള്ളത്. എന്നാൽ വാഴപ്പഴത്തിന്റെ കാര്യത്തിൽ കഥയതല്ല. പ്രകൃതിദത്തമാണെന്നും വിഷരഹിതവുമാണെന്ന ധാരണയുള്ളതിനാൽ അത്ര ശ്രദ്ധ പുലർത്താറില്ല

