- Home
- Chengannur bypoll Result

Kerala
6 Jun 2018 8:25 AM IST
ചെങ്ങന്നൂരിന്റെ മനസ്സ് ഇടതിനൊപ്പമെന്ന് വ്യക്തമാക്കി മാന്നാര്‍ പഞ്ചായത്ത്
440 ന്റെ ഭൂരിപക്ഷം മാത്രമുണ്ടായിരുന്ന സ്ഥാനത്ത് മാന്നാര്‍ ഇത്തവണ സജി ചെറിയാന് നല്‍കിയത് 2629 വോട്ടിന്റെ ഭൂരിപക്ഷംചെങ്ങന്നൂരിന്റെ മനസ്സ് ഇടതിനൊപ്പമൊന്ന് വ്യക്തമാക്കി മാന്നാര്‍ പഞ്ചായത്ത്. കഴിഞ്ഞ തവണ...

Kerala
5 Jun 2018 11:06 PM IST
ശക്തികേന്ദ്രങ്ങള്‍ പോലും കൈവിട്ട് കോണ്‍ഗ്രസ്; വോട്ടുകള്‍ നഷ്ടപ്പെട്ട് ബിജെപി
തിരുവന്വണ്ടൂൂരിലും എല്‍ഡിഎഫിനാണ് ലീഡ്. മാത്രമല്ല, യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സിപിഎമ്മിലെ കെ.കെ. രാമചന്ദ്രന് നായരുടെ നിര്യാണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടന്ന ചെങ്ങന്നൂരില്‍...





