അവന് എന്നെ എവിടെയും പരാജയപ്പെടുത്തുന്നു, തുറന്ന് പറഞ്ഞ് കൊഹ്ലി
ഇനി അയാളെ ബാഡ്മിന്റണില്‍ വെല്ലുവിളിച്ച് നോക്കണം. വേഗതയേറിയ കളിയായതിനാല്‍ ചിലപ്പോള്‍ എനിക്ക് ജയിക്കാനാകുമായിരിക്കും. - കൊഹ്ലി പറഞ്ഞു. പുജാരയുമായി നടത്തിയ അഭിമുഖത്തില്‍ തന്നെയായിരുന്നു ഈ തുറന്നു...