Light mode
Dark mode
സർക്കാർവിലാസ സംഘടനയായി ലോകായുക്ത അധ:പതിച്ചുവെന്ന് ചെന്നത്തല പറഞ്ഞു
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുർവിനിയോഗത്തെക്കുറിച്ചുള്ള ഹരജി ഫുൾ ബെഞ്ചിന് വിടാനായിരുന്നു ലോകായുക്ത ഉത്തരവിട്ടത്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടതത്തിയ തട്ടിപ്പിന്റെ തുടർച്ചയായാണ് വിജിലൻസ് പരിശോധന കർശനമാക്കിയത്
അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് വൈകിട്ടോടെ സമർപ്പിക്കാൻ വിജിലൻസ് മേധാവി നിർദ്ദേശം നൽകിയിട്ടുണ്ട്