- Home
- Child safety

UAE
7 Sept 2022 3:13 PM IST
വാഹനങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ മാർഗ്ഗ നിർദ്ദേശങ്ങളുമായി അബൂദബി പൊലീസ്
വാഹനങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ഊർജ്ജിതമായ ശ്രമങ്ങളാണ് അബൂദബി പൊലീസ് നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ അവർ ഇന്ന് പോസ്റ്റ ചെയ്ത...


