അമേരിക്കയും ചൈനയും നേർക്കുനേർ; തീരുവപ്പോരിൽ നഷ്ടമാർക്ക്?
മഞ്ഞുരുകി തുടങ്ങിയിരുന്ന അമേരിക്ക - ചൈന തീരുവയുദ്ധം, പൂർവാധികം ശക്തിപ്രാപിച്ചതോടെ ആശങ്കയുടെ പടുകുഴിയിലായിരിക്കുകയാണ് ആഗോള സാമ്പത്തിക രംഗം. ചൈനയ്ക്കുമേൽ നൂറുശതമാനത്തിന്റെ അധികതീരുവയാണ് യുഎസ് പ്രസിഡന്റ്...