സി എച്ച് രാഷ്ട്രരക്ഷാ പുരസ്കാരം ഇ ടി മുഹമ്മദ് ബഷീർ എം പിക്ക്
മതനിരപേക്ഷതക്കും ജനാധിപത്യത്തിനും വേണ്ടി ഇടപെടൽ നടത്തുന്നവർക്ക് ദുബൈ കെ എം സി സി കോഴിക്കോട് ജില്ലാ കമ്മിറ്റി മുൻ മുഖ്യമന്ത്രി സി എച്ച് മുഹമ്മദ് കോയയുടെ പേരിൽ ഏർപ്പെടുത്തിയാണ് സി എച്ച് രാഷ്ട്രരക്ഷാ...