ക്രൈസ്തവ ദേവാലയത്തിന് യൂസുഫലിയുടെ ഒരു കോടി സഹായം
അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനാ ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ അനുവദിച്ച 4.37 ഏക്കർ ഭൂമിയിൽ നിർമിക്കുന്ന പള്ളിക്കാണ് ലുലു ഗ്രൂപ്പ് മേധാവി എം.എ യൂസുഫലി...