കണ്ണൂരിന്റെ സ്വന്തം ഉബൈദ് സി.കെ. കണ്ണൂർ വാരിയേഴ്സില്‍
കണ്ണൂര്‍: കണ്ണൂരിന്റെ സ്വന്തം ഗോള്‍കീപ്പര്‍ സികെ ഉബൈദ് കണ്ണൂര്‍ വാരിയേഴ്സ് ഫുട്ബോള്‍ ക്ലബിന്റെ ഗോള്‍വല കാക്കും. കഴിഞ്ഞ സീസണില്‍ ഐ ലീഗില്‍ ശ്രീനിധി ഡെക്കാനുവേണ്ടി കളിച്ച പരിചയസമ്പന്നനായ ഗോള്‍...