പടികൾ കയറുമ്പോൾ കിതപ്പ്? പ്രായമല്ല കാരണം, മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ
ഒന്നോ രണ്ടോ നിലകൾ കയറുമ്പോഴേക്കും അമിതമായ കിതപ്പ് അനുഭവപ്പെടുകയും ശ്വാസമെടുക്കാൻ പ്രയാസം നേരിടുകയും ചെയ്യുന്നത് പലരും പ്രായത്തിന്റെയോ അല്ലെങ്കിൽ വ്യായാമക്കുറവിന്റെയോ ലക്ഷണമായി കണ്ട് പലപ്പോഴും...