- Home
- co-operation

Kuwait
6 March 2022 4:39 PM IST
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ജിസിസി രാജ്യങ്ങൾ തമ്മിലുള്ള സഹകരണം അഭിനന്ദനാർഹമെന്ന് കുവൈത്ത്
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ജിസിസി അംഗരാജ്യങ്ങൾ തമ്മിലുള്ള സഹകരണം അഭിനന്ദനാർഹമെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം. കോവിഡിെൻറ മൂന്നാം തരംഗത്തെ അതിജയിക്കുന്നതിൽ ആരോഗ്യ ജീവനക്കാരുടെ കഠിന...


