Light mode
Dark mode
24 ജീവനക്കാരിൽ 21 പേരെയും രക്ഷപ്പെടുത്തിയിരുന്നു. മൂന്നു പേർ അപകടത്തിൽപ്പെട്ട കപ്പലിൽ തുടരുകയാണ്.
റഷ്യൻ സ്വദേശിയാണ് കപ്പിത്താൻ. യുക്രൈനിൽ നിന്നുള്ള രണ്ട് പേരും ജോർജിയയിൽ നിന്നുള്ള ഒരാളും സംഘത്തിലുണ്ട്.
കേരള തീരത്തടിയാൻ സാധ്യതയുള്ളതിനാൽ ജാഗ്രത നിർദേശം.
തീരത്ത് എണ്ണപ്പാടയടക്കം ശ്രദ്ധയിൽപ്പെട്ടാൽ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 112 എന്ന നമ്പറിലോ അറിയിക്കണം.
തീരസംരക്ഷണ സേനയുടെ ഡപ്യൂട്ടി കമാൻഡൻറും മലയാളിയുമായ വിപിനാണ് ഹെലികോപ്റ്റർ പറത്തിയത്