Light mode
Dark mode
ഈ മാസം 25ന് മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസിനായി കോഴിക്കോട്ട് എത്തുന്നുണ്ട്. അതിനാൽ തന്നെ കത്തിനെ ഗൗരവത്തിലാണ് പൊലീസ് കാണുന്നത്.
ജലാശയങ്ങളിൽ രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്ന റസ്ക്യൂ ഡൈവ് ബോട്ട് ഇനി മുതല്‍ കോട്ടയം വൈക്കത്തും സര്‍വ്വീസ് നടത്തും. ജലഗതാഗത വകുപ്പാണ് റസ്ക്യൂ ഡൈവിന്റെ സേവനം ലഭ്യമാക്കുന്നത്.