Light mode
Dark mode
ജനുവരി മൂന്നിന് ചിത്രം തിയേറ്ററുകളിൽ
പൊര കത്തി എന്നു തുടങ്ങുന്ന ഗാനത്തിൻ്റെ രചന നിർവ്വഹിച്ചത് നിഷാദ് അഹമ്മദും സംഗീത സംവിധാനം ശ്രീഹരി കെ നായരും
വൈറസ്, തമാശ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച 'സുഡാനി ഫ്രം നൈജീരിയ' സംവിധായകൻ സക്കരിയ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നു
സുഡാനി ഫ്രം നൈജീരിയ എന്ന ആദ്യ സിനിമയിലൂടെ ദേശീയ സംസ്ഥാന അവാർഡുകൾ വാരിക്കൂട്ടിയ സക്കരിയയയാണ് പ്രധാന കഥാപാത്രം.
വൈറസ്, തമാശ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സക്കരിയ അഭിനയിക്കുന്ന ചിത്രമാണിത്.