യുഎഇയില്‍ പുതിയ കമ്പനി നിയമം നടപ്പാക്കാന്‍ ഒരു വര്‍ഷം കൂടി സാവകാശം
പുതിയ നിയമം അനുസരിച്ച് കമ്പനികള്‍ നടപ്പാക്കേണ്ട മാറ്റങ്ങള്‍ പലതും ചുവപ്പുനാടയില്‍ കുടുങ്ങി കിടക്കുന്ന സാഹചര്യത്തിലാണ് സാമ്പത്തിക മന്ത്രാലയം കൂടുതല്‍ സമയം അനുവദിച്ചത്.യുഎഇയിലെ വാണിജ്യസ്ഥാപനങ്ങള്‍ക്ക്...