Light mode
Dark mode
കണ്‍കഷന്‍ സബ്ബില്‍ മുൻ ഇന്ത്യൻ താരങ്ങളടക്കമുള്ളവര്‍ ഇന്ത്യയുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു
നേരത്തേ ആര് അശ്വിനും ഇന്ത്യയുടെ നടപടിയെ ചോദ്യം ചെയ്ത് രംഗത്ത് വന്നിരുന്നു
നേരത്തേ സംഭവത്തില്‍ വിമര്‍ശനവുമായി ഇംഗ്ലീഷ് നായകന് ജോസ് ബട്ലറും രംഗത്തെത്തിയിരുന്നു
ദുബെയെ മാറ്റി ഹർഷിത് റാണയെ സബ്ബായി കൊണ്ടുവന്ന തീരുമാനത്തോട് യോജിക്കാനാവില്ലെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ലറും വ്യക്തമാക്കിയിരുന്നു
ക്രിസ് ജോര്‍ദാന്റെ കൈമുട്ട് ഇഷന്‍ കിഷന്റെ ഇടത്തെ കണ്ണില്‍ കൊള്ളുകയായിരുന്നു.