അച്ചനാംകോടില് കെഎസ്ഇബിയുടെ ഒരു മെഗാവാട്ട് ശേഷിയുള്ള സൌരോര്‍ജ നിലയം
പാലക്കാടിന്റെ ചുടുകാറ്റും ഇതിന് ഉപയോഗിക്കുന്നതിനായി പരിഗണിക്കുംകെഎസ്ഇബിയുടെ ഒരു മെഗാവാട്ട് ശേഷിയുള്ള സൌരോര്‍ജ നിലയം പാലക്കാട്ട് പ്രവര്‍ത്തനമാരംഭിച്ചു. കൊല്ലങ്കോട് അച്ചനാംകോടിലാണ് സൌരോര്ജനിലയം...